ചണ്ഡീഗഢില്‍ നാടകീയ നീക്കങ്ങൾ; മേയർ സ്ഥാനം രാജിവെച്ച് മനോജ് സോങ്കർ
February 19, 2024 6:57 am

ചണ്ഡീഗഢ് മേയർ സ്ഥാനം രാജിവെച്ച് ബിജെപി നേതാവായ മനോജ് സോങ്കർ. എട്ട് വോട്ടുകൾ പ്രിസൈഡിങ് ഓഫീസർ അസാധുവാക്കിയതിനെ തുടർന്നാണ് മനോജ്