ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു
September 30, 2018 2:17 pm

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. ഡല്‍ഹി എയിംസിലാണ് മനോഹര്‍ പരീക്കര്‍ ചികിത്സയിലുള്ളത്.

manohar-parrikar പരീക്കര്‍ സര്‍ക്കാരിനെ പി​ന്തു​ണ​ച്ചി​രു​ന്ന സ്വ​ത​ന്ത്ര എം​എ​ല്‍​എ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍​നി​ന്നും രാ​ജി​വ​ച്ചു
September 26, 2018 12:13 am

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന എംഎല്‍എ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. സംസ്ഥാന വന വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

manohar-parrikar ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി : രണ്ടു മന്ത്രിമാര്‍ രാജിവെച്ചു
September 24, 2018 12:17 pm

പനാജി: ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാര്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇക്കാര്യം അറിയിച്ചത്.

Manohar Parrikar ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് അമിത് ഷാ
September 23, 2018 8:46 pm

ന്യൂഡല്‍ഹി: ഗോവ മന്ത്രിസഭയില്‍ മാറ്റം വരുത്തുമെന്നും എന്നാല്‍ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തന്നെ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്

Manohar Parrikar മനോഹര്‍ പരീക്കറുടെ ആരോഗ്യ നില മോശമായതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യത
September 17, 2018 9:13 am

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ നില മോശമായതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിന് സാധ്യത. ഇന്നലെ ഗോവയില്‍ എത്തിയ ബിജെപി

rajnath-singh രാജ്‌നാഥ് സിംഗ് ആശുപത്രിയിലെത്തി മനോഹര്‍ പരീക്കറിന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കി
September 16, 2018 3:13 pm

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചു. ഞായറാഴ്ച എയിംസ് ആശുപത്രിയില്‍

Manohar Parrikar ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു
September 15, 2018 8:21 am

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായി തന്നെ തുടരുന്നു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും മറ്റു പ്രശ്‌നങ്ങളില്ലന്നും ബിജെപി

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി ഗോവന്‍ സര്‍ക്കാര്‍
July 18, 2018 3:41 pm

പനാജി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം ഇറക്കുമതി ചെയ്യുന്നത് ഗോവന്‍ സര്‍ക്കാര്‍ നിര്‍ത്തി. 15 ദിവസത്തേക്കാണ് ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്നത്.

manohar-parrikar യുഎസിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷം മനോഹര്‍ പരീക്കര്‍ ഇന്ത്യയില്‍
June 14, 2018 5:23 pm

മുംബൈ: കരള്‍ രോഗത്തെ തുടര്‍ന്ന് യുഎസില്‍ വിദഗ്ധ ചികിത്സയ്ക്കു പോയ ഗോവ മുഖ്യ മന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ത്യയില്‍ തിരിച്ചെത്തി.

manohar-parrikar വയറുവേദനയെ തുടര്‍ന്ന് മനോഹര്‍ പരീക്കറെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
February 26, 2018 11:59 am

പനാജി : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ വയറുവേദനയെ തുടര്‍ന്ന് ഗോവ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും

Page 3 of 6 1 2 3 4 5 6