murder കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ സംഭവം: പ്രതി കുറ്റം സമ്മതിച്ചു
January 19, 2019 7:02 pm

കോട്ടയം: മണര്‍കാട് അരീപ്പറമ്പില്‍ നിന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത കേസില്‍ പ്രതി കുറ്റം സമ്മതിച്ചു.