വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മണ്ണാറശാലയില്‍ വഴിപാടുകള്‍!
February 14, 2020 12:04 pm

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിനായി പ്രാര്‍ത്ഥനയോടെ കേരളം.