പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് ഇനി തമിഴിലുംകന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തമിഴില്‍ സംസാരിക്കും. കന്യാകുമാരിയിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കവേ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് ഇനി തമിഴിലുംകന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി തമിഴില്‍ സംസാരിക്കും. കന്യാകുമാരിയിലെ ബി.ജെ.പി. റാലിയില്‍ സംസാരിക്കവേ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിഡല്ഹി: ഈ വര്‍ഷത്തെ അവസാനത്തെ മന്‍കീ ബാത്തിലൂടെ രാജ്യത്തിന് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷം രാജ്യം ഏറെ
2008 ലെ മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ‘മന്‍ കി ബാത്തില്‍’ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി‘മന്‍ കി ബാത്തില്‍’ 2008 ലെ മുംബൈ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ആക്രമണത്തില്‍
ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥ; പ്രധാനമന്ത്രി മൻ കി ബാത്തിൽദില്ലി: അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.
ഐ.ജി പി.വിജയനെതിരായ നടപടി ‘ആസൂത്രിതം’ തന്നെ, കള്ളപ്രചരണങ്ങളെ പൊളിക്കുന്ന പഴയ എഫ്ബി പോസ്റ്റും വൈറൽ !തിരുവനന്തപുരം: രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പദ്ധതികളുടെ സൃഷ്ടാവാണ് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.വിജയൻ. ദേശീയ തലത്തിൽ
മൻ കി ബാത്ത് @100; ‘കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽനിന്നുള്ള കാര്യങ്ങളാണ് പറയുന്നത്’; മോദിന്യൂഡൽഹി: കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽനിന്നുള്ള കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ
പ്രധാമന്ത്രിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ്; ആശംസയുമായി ബില്‍ ഗേറ്റ്സ്ദില്ലി: ദൈനംദിന ഭരണത്തിന്റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രിയുടെ റേഡിയോ സംവാദം മന്‍
മന്‍ കി ബാത്തില്‍ മില്‍ഖാ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിദില്ലി: അന്തരിച്ച അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിവാര റേഡിയോ പരിപാടിയായി മന്‍ കി ബാത്തിലാണ്
സാമ്പത്തികരംഗം തിരിച്ചുവരുന്നു; ഇന്ത്യയുടെ വെല്ലുവിളി വ്യത്യസ്തം: പ്രധാനമന്ത്രിന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് പ്രതിസന്ധിയില്‍ നിന്ന്
കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരനും പടയാളികള്‍: പ്രധാനമന്ത്രിന്യൂഡല്‍ഹി: കോവിഡിനെതിരായ യുദ്ധത്തില്‍ ഓരോ പൗരനും പടയാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കോവിഡിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.