manmohan-singh ‘സാമ്പത്തിക തളര്‍ച്ച’ എന്ന വാക്ക് സമ്മതിക്കാത്ത മോദി, രാജ്യം അപകടത്തിലേക്ക്; മന്‍മോഹന്‍ സിംഗ്
February 20, 2020 10:26 am

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ‘സാമ്പത്തിക തളര്‍ച്ച’ എന്ന വാക്ക് സമ്മതിക്കുന്നത് പോലുമില്ലെന്ന വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍