100 ദിവസം നീണ്ടു നില്‍ക്കുന്ന ‘ക്യാച്ച് ദി റെയിന്‍’ പദ്ധതി വരുന്നു; മന്‍ കി ബാത്തില്‍ മോദി
February 28, 2021 3:15 pm

വെള്ളം സംരക്ഷിക്കുന്നതിന്റെ പ്രധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി