നാലാം ക്ലാസുകാരിയുടെ കാലില്‍ വിഷപ്പാമ്പ് ചുറ്റി; കടിയേറ്റിട്ടില്ലെന്ന് പ്രാഥമിക നിഗമനം
July 25, 2022 12:38 pm

പാലക്കാട്: മങ്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ വിഷപ്പാമ്പ് വരിഞ്ഞുചുറ്റി. ഇന്ന് രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം.