ആഗോളതലത്തില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്ത് മഞ്ഞുമ്മലെ പിള്ളേര്‍
March 14, 2024 2:45 pm

ആഗോളതലത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ട് മഞ്ഞുമ്മല്‍ ബോയ്‌സ്. അടുത്ത കാലത്തൊന്നും ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മല്‍