മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്, നായകന്മാരായി ആര്യയും ഗൗതം കാര്‍ത്തിക്കും
June 21, 2023 5:38 pm

മലയാളത്തിന് പുറമേ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളില്‍ ചുവടുറപ്പിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജു വാര്യര്‍ നായികയാവുന്ന മൂന്നാമത്തെ തമിഴ് സിനിമയുടെ പ്രഖ്യാപനം