നിലവിൽ കാസ്റ്റിംഗ് കാൾ ഇല്ല, വ്യാജ സന്ദേശങ്ങള്‍ പാടെ അവഗണിക്കുക; മധു വാര്യർ
December 30, 2020 10:51 am

നടി മഞ്ജു വാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ