മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
November 21, 2019 8:32 am

അട്ടപ്പാടി : മഞ്ചികണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ച