ഉപതെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം: അഞ്ചു മണ്ഡലങ്ങള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക്
October 19, 2019 5:56 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചു. ആവേശകരമായ കലാശക്കൊട്ടാണ് മൂന്നു മുന്നണികളും മണ്ഡലങ്ങളില്‍ നടത്തിയത്. അതേസമയം കൊട്ടിക്കലാശം നടക്കുന്നതിനിടെ കോന്നിയില്‍ സംഘര്‍ഷമുണ്ടായി.