മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍; വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു
November 21, 2019 1:25 pm

തൃശ്ശൂര്‍: മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളാരും എത്താതിരുന്ന സാഹചര്യത്തിലാണ്