അര്‍ബുദത്തോട് പൊരുതി ജയിച്ചു; നേപ്പാളിലെ മഞ്ഞുമലകള്‍ ആസ്വദിച്ച് മനീഷ കൊയ്‌രാള
December 4, 2019 4:06 pm

ബോളിവുഡ് താരമായ മനീഷ കൊയ്‌രാളയുടെ ഏറ്റവും പുതിയ ട്വീറ്റാണ് അവരെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്. അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്ന കാലത്തെ ചിത്രവും