മണിപ്പുരിലെ 5 ജില്ലകളിലെ കര്‍ഫ്യുവിന് ഇളവ് നല്‍കി; പുലര്‍ച്ചെ 5 മുതല്‍ വൈകിട്ട് 6 വരെയാണ് ഇളവ്
September 8, 2023 10:18 am

ഇംഫാല്‍: മണിപ്പുരിലെ 5 ജില്ലകളിലെ കര്‍ഫ്യുവിന് ഇളവ് നല്‍കി. കഴിഞ്ഞ ദിവസം മെയ്‌തെയ് സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെത്തുടര്‍ന്നാണ് ഇംഫാല്‍

മണിപ്പുരില്‍ സംഘര്‍ഷം; സുരക്ഷ മുന്‍നിര്‍ത്തി ഇംഫാലില്‍ നിന്ന് 10 കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു
September 4, 2023 10:38 am

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇംഫാലിലെ ന്യൂ ലാംബോലാന്‍ മേഖലയില്‍ നിന്ന് 10 കുക്കി കുടുംബങ്ങളെ ഒഴിപ്പിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ്

മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍
August 28, 2023 8:21 am

ദില്ലി: മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകള്‍. മണിപ്പൂര്‍ നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് ആവശ്യം ഉയര്‍ന്നത്. പത്ത്

വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ്; മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്
August 25, 2023 11:31 am

ഇംഫാല്‍: മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം

മ്യാൻമറിൽ നിന്നുള്ള 2500 -ഓളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്‍
August 25, 2023 8:27 am

ഇംഫാല്‍: മ്യാൻമറിൽ നിന്നുള്ള 2500 -ഓളം കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂര്‍. മ്യാന്മരുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് ജില്ലകളില്‍ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന്

കലാപം തുടരുന്ന മണിപ്പൂരില്‍ നിയമസഭാ സമ്മേളനം 29 ന് നടക്കും; കുക്കി എംഎല്‍എമാര്‍ പങ്കെടുക്കില്ല
August 23, 2023 3:58 pm

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ സമ്മേളനം 29 ന് നടക്കും. കലാപം തുടങ്ങിയശേഷം ആദ്യമായാണ് സഭ ചേരുന്നത്. 40 മെയ്‌തെയ് എംഎല്‍എമാരും

മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍;സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല
August 23, 2023 12:56 pm

ഇംഫാല്‍: മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.ജിരി ബാം ജില്ലയിലെ ഡിസി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാണ്

കലാപത്തീയില്‍ നിന്ന് കരുതലിലേക്ക്; ചെന്നൈയിൽ പരിശീലനം പുനരാരാംഭിച്ച് മണിപ്പൂരി താരങ്ങള്‍
August 22, 2023 10:23 am

ചെന്നൈ: കലാപത്തീയിൽ നിന്ന് തമിഴ്നാടിന്‍റെ കരുതലിലേക്ക് മാറിയതിന്റെ ആശ്വാസത്തിൽ മണിപ്പൂരി കായിക താരങ്ങൾ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ക്ഷണപ്രകാരം

ജി20 സമ്മേളനം മണിപ്പുരിൽ നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്
August 19, 2023 6:00 pm

ന്യൂഡൽഹി : ജി20 സമ്മേളനം മണിപ്പുരിൽ നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മണിപ്പുരിലെ പ്രശ്നങ്ങൾ

മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു
August 19, 2023 11:45 am

മണിപ്പൂര്‍: മണിപ്പൂരില്‍ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്.തൗബല്‍

Page 7 of 24 1 4 5 6 7 8 9 10 24