മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; അഞ്ച് പൗരന്മാര്‍ കൊല്ലപ്പെട്ടു
January 19, 2024 8:50 am

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്‌നൂപലില്‍ അക്രമികളുടെ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അഞ്ച് പൗരന്മാര്‍ കൂടി കൊല്ലപ്പെട്ടു.

മണിപ്പൂരില്‍ വീണ്ടുമുണ്ടായ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്
January 18, 2024 7:04 pm

മണിപ്പൂരില്‍ വീണ്ടുമുണ്ടായ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്ക്. തൗബാലില്‍ മെയ്‌തെയ് വിഭാഗം നടത്തിയ പ്രതിഷേധത്തിനിടയില്‍ ഉണ്ടായ വെടിവെപ്പിലാണ് മൂന്ന് ബിഎസ്എഫ്

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്
January 17, 2024 2:06 pm

മണിപ്പൂര്‍ മോറെയില്‍ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഒരു കമാന്‍ഡോയ്ക്ക് വീരമൃത്യു. വെടിവെപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരില്‍ തുടക്കം; ഖാർഗെ രാഹുല്ഗാന്ധിക്ക് പതാക കൈമാറി
January 14, 2024 4:22 pm

ഇംഫാല്‍ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിൽ നിന്ന് തുടക്കമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം
January 14, 2024 7:45 am

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നില്‍ക്കുന്ന

മണിപ്പൂരില്‍ അച്ഛനും മകനുമടക്കം കാണാതായ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
January 11, 2024 11:00 pm

ഗുവാഹത്തി : മണിപ്പൂരില്‍ ബുധനാഴ്ച കാണാതായ മെയ്തി വിഭാഗത്തില്‍ നിന്നുള്ള നാലുപേരില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ അച്ഛനും

മണിപ്പുരില്‍ അനുമതിയില്ല; രാഹുല്‍ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയുടെ റൂട്ടില്‍ മാറ്റം
January 11, 2024 3:26 pm

ഡല്‍ഹി: സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ യാത്ര ഇംഫാലില്‍ നിന്ന് ഥൗബലിലേക്ക് മാറ്റിയതായി മണിപ്പൂര്‍ പിസിസി അറിയിച്ചു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മേഖലയില്‍ നിന്ന് നൂറോളംപേരെ മാറ്റിപാര്‍പ്പിച്ചു
January 11, 2024 8:56 am

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപ്പൂര്‍ ജില്ലയിലാണ് ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷമുണ്ടായത്. കുംകി, വാംഗോ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗങ്ങളും

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പുരില്‍ അനുമതിയില്ല
January 10, 2024 4:32 pm

ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
January 2, 2024 2:34 pm

മണിപ്പൂര്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണമായ മോറെയില്‍ പൊലീസ് കമാന്‍ഡോകളും കുക്കി ഭീകരരെന്ന് സംശയിക്കുന്നവരും തമ്മില്‍

Page 2 of 24 1 2 3 4 5 24