മോദിയെയും ബിജെപിയെയും വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന് 12 മാസം തടവ്ശിക്ഷ
December 19, 2018 11:24 am

ഇംഫാല്‍: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തടവുശിക്ഷ. മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോരി ചന്ദ്ര വാങ്കേമിനെയാണ്