മണിപ്പുർ; ക്യാമ്പുകൾ സന്ദർശിച്ച് പ്രതിപക്ഷ എംപിമാരുടെ സംഘം
July 29, 2023 9:00 pm

ന്യൂഡൽഹി : വംശീയ കലാപത്തിനിടെ ഉണ്ടായ കേസുകളിൽ ബലാത്സംഗകുറ്റം ചുമത്തുന്നില്ലെന്ന പരാതി വസ്‌തുതാപരമാണെന്ന്‌ മണിപ്പുർ സന്ദർശിക്കുന്ന ഇന്ത്യ സംഘത്തിലെ എംപിമാർ.