ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
March 17, 2020 6:42 pm

കോട്ടയം: ടോറസ് ലോറി സ്‌കൂട്ടറിനു പിന്നിലിടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. പള്ളം കുമരകത്തു വീട്ടില്‍ സാലമ്മ(50)യാണ് മരിച്ചത്.