മണിക്കുട്ടന്‍ നായകനാകുന്ന ‘റൂട്ട് മാപ്പ്’ ചിത്രീകരണത്തിനൊരുങ്ങുന്നു
June 27, 2020 4:44 pm

തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും സിനിമാ വ്യവസായത്തെ പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണം തുടരാനുള്ള അനുമതി