മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ത്സാന്‍സിയുടെ ടീസര്‍ പുറത്തിറങ്ങി
October 2, 2018 11:32 am

പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’യുടെ ടീസര്‍ പുറത്തിറങ്ങി.