ഇന്നസെന്റിനും മീതെയാണ് മണികണ്ഠൻ, ചെങ്കൊടി പിടിച്ച് നടനായതാണ് ചരിത്രം !
March 28, 2019 6:44 pm

സിനിമാതാരമായി സമ്പത്തും സൗകര്യങ്ങളും വര്‍ധിക്കുമ്പോള്‍ തന്റെ രാഷ്ട്രീയവും നിലപാടും മറച്ചുപിടിച്ച് അഭിനയിക്കുകയും മത്സരിക്കാന്‍ സീറ്റുലഭിക്കുമ്പോള്‍ സഖാവ് ചമഞ്ഞെത്തുകയും ചെയ്യുന്ന ഇന്നസെന്റല്ല