അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍
March 19, 2021 5:25 pm

മകന്‍ ജനിച്ച സന്തോഷം പങ്കുവച്ച് നടന്‍ മണികണ്ഠന്‍ ആചാരി. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പമുളള ചിത്രം