‘ദേ ഇതാണ് ആ മൊതല്’; ബിഗ് ഷോയെ നകുലനാക്കി, ലോകം കീഴടക്കിയ മലയാളി
October 28, 2019 6:30 pm

മണിച്ചിത്രത്താഴിലെ ഗംഗയും നകുലനും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പുനര്‍ജനിച്ചിരിക്കുകയാണ്. പക്ഷെ ശോഭനയും സുരേഷ് ഗോപിയുമല്ല പകരം റസ്ലിങ് താരം ബിഗ്