പുരസ്‌കാര ജേതാവ് മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങിഫോട്ടോഗ്രാഫര് എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി. ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുരസ്‌കാര ജേതാവ് മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങിഫോട്ടോഗ്രാഫര് എന്ന ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മണി നായകനാകുന്ന ഉടലാഴത്തിലെ ഗാനം പുറത്തിറങ്ങി. ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ ബ്ലണ്ടറെന്ന് സുധീരന്‍തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് വിഷയത്തില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്‍. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത്
എല്ലാവരുടെയും അറിവോടെയാണ് മാണിയുടെ തിരിച്ചുവരവ് ; എം.എം.ഹസന്‍തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു മാണി നന്ദി പറഞ്ഞുകോട്ടയം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസിനു നന്ദി പറഞ്ഞ് മാണി. തീരുമാനം യുഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണപ്രഖ്യാപനം ഇന്ന്കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് ഇന്നറിയാം. യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ പാലായില്‍
ചെങ്ങന്നൂരില്‍ മാണി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്: ഉമ്മന്ചാണ്ടിതൊടുപുഴ: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫില്‍ നില്‍ക്കേണ്ട പാര്‍ട്ടിയാണെന്നും അദ്ദേഹം
മാണിയെ പിന്തുണച്ച് മണി;കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഒരുപോലെയല്ലതിരുവനന്തപുരം:ബാര്‍ കോഴ കേസ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂടി സൃഷ്ടിച്ചതെന്ന് എം.എം മണി പറഞ്ഞു. ബാര്‍ കോഴയില്‍ ചെറിയ റോള്‍ ആണ്
കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ എത്തണമെന്ന് ഉമ്മന്‍ ചാണ്ടിബംഗളൂരു: കെ.എം.മാണി യുഡിഎഫിലേക്ക് തിരികെ എത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയുടെ നിലപാട് യുഡിഎഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനു
ബാര്‍ കോഴക്കേസ്; ചെന്നിത്തലയെ പരിഹസിച്ച മാണി മലക്കം മറിയുന്നുതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയെ ആദ്യം പരിഹസിച്ച മാണി മലക്കം മറിയുന്നു. കേസില്‍ ചെന്നിത്തല ഒരുപാട് സഹായിച്ചെന്ന പരിഹാസ പ്രസ്ഥാവനയാണ്
ആര്‍എസ്എസ് ഒഴികെ ആരുടേയും വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്തിരുവനന്തപുരം: മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാണിയുടേയും, ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ആര്‍എസ്എസ്