Sonam Kapoor വേറെ പണിയില്ലാത്തവരാണ് ട്രോളുകള്‍ ഇറക്കുന്നത്, എന്തെങ്കിലുമൊക്കെ ആകാന്‍ ശ്രമിക്കുകയാണവര്‍:സോനം കപൂര്‍
June 3, 2018 11:59 pm

സോഷ്യല്‍ മീഡിയ ട്രോളുകളെ വിമര്‍ശിച്ച് നടി സോനം കപൂര്‍. സോനം മംഗല്‍സൂത്ര കൈയില്‍ ധരിച്ചെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്‍ ട്രോള്‍