പൗരത്വ ഭേദഗതി; മംഗളൂരുവില്‍ മലയാളികള്‍ക്ക് നോട്ടീസ്, പ്രതിഷേധിക്കാത്തവര്‍ക്കും കിട്ടി പണി
January 19, 2020 4:27 pm

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 19ന് മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്. നേരിട്ട്