‘മാംഗല്യം തന്തുനാനേന ‘യിലെ വൈക്കം വിജയലക്ഷ്മി പാടിയ ഗാനം പുറത്തിറങ്ങി
September 26, 2018 8:43 am

കുഞ്ചാക്കോ ബോബനും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’