menaka-gandhi ചി​കി​ത്സാ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ഞ്ചാ​വി​ന്റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കണം ; മേനകാ ഗാ​ന്ധി
July 30, 2017 4:10 pm

ന്യൂഡൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നതായി വ​നി​താ-​ശി​ശു​ക്ഷേ​മ മ​ന്ത്രി മേനകാ ഗാ​ന്ധി.​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ

‘ഷി ബോക്‌സ് ‘ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ്
July 24, 2017 4:02 pm

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യാന്‍ പുതിയൊരു ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്ര വനിത

മുലയൂട്ടുന്ന അമ്മമാര്‍ക്ക് റെയില്‍വെ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ പ്രത്യേക സ്ഥലം
July 8, 2017 2:17 pm

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സ്ത്രീകള്‍ക്കായുള്ള വെയിറ്റിങ്ങ് റൂമില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കി റെയില്‍വെ. റെയില്‍വേയുടെ എല്ലാ സോണല്‍ ഏരിയകളിലും

maneka ghandi പുരുഷ ആത്മഹത്യ അറിയില്ലെന്ന് മനേകാ ഗാന്ധി, പരാമര്‍ശം വിവാദത്തില്‍
July 1, 2017 6:29 am

ന്യൂഡല്‍ഹി: സ്ത്രീപക്ഷനിയമങ്ങള്‍ മൂലം പുരുഷന്മാര്‍ ആത്മഹത്യ ചെയ്തതായി അറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. ഫെയ്സ്ബുക്ക്

menaka-gandhi Maneka Gandhi blames movies for rising violence against women
April 8, 2017 3:56 pm

പനജി: സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Maneka Gandhi Asks Jaitley to Make Sanitary Napkins Tax Free
March 31, 2017 12:15 pm

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ധനമന്ത്രി

maneka ghandi Early curfew in hostels necessary to protect girls from hormonal outburst-Maneka Gandhi
March 7, 2017 8:39 am

ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലുകളില്‍ കയറുന്നതാണ് നല്ലതെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. വനിത ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം

maneka ghandi impose President’s rule in kerala- Maneka Gandhi
February 20, 2017 11:26 am

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വനിതശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

stray dogs issue-ramesh chennithala’s statement
October 27, 2016 9:32 am

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ മേനക ഗാന്ധിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെപോലും അവഗണിച്ച് സംസാരിക്കാനും ഇടപെടാനും ആരാണ്

maneka ghandi maneka gandhi statement about street dog
October 26, 2016 12:06 pm

ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നും മേനക പറഞ്ഞു. നായ്ക്കളെ കൊല്ലുന്നവര്‍

Page 4 of 5 1 2 3 4 5