‘സാം ബഹദുര്‍’ ആയി വിക്കി കൗശൽ, റിലീസ് തീയതി പ്രഖ്യാപിച്ചുDecember 1, 2022 8:30 pmഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയി വിക്കി കൗശല്‍ അഭിനയിക്കുന്ന ചിത്രമാണ് ‘സാം ബഹദുര്‍’.