റേഷന്‍കടകളില്‍ മോദിയുടേതല്ല ;മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റര്‍ നിര്‍ബന്ധമാക്കുന്നു
March 8, 2024 10:39 am

തൃശ്ശൂര്‍: റേഷന്‍കടകളില്‍ പ്രധാനമന്ത്രിയുടെ പോസ്റ്റര്‍ ഒട്ടിക്കണമെന്ന നിര്‍ദേശം തള്ളിയ സംസ്ഥാനസര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റര്‍ നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യമന്ത്രിയുടെകൂടി ചിത്രമുള്ള ഈ