ന്യൂനമര്‍ദ്ദം ‘മാന്‍ഡസ്’ ചുഴലിക്കാറ്റായി മാറി; തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രത
December 8, 2022 7:58 am

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ‘മാന്‍ഡസ്’ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് രാവിലെയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-