കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടുത്തം
June 2, 2021 11:55 am

കുളച്ചല്‍: കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കില്‍ നിന്നോ കര്‍പൂരത്തില്‍ നിന്നോ തീപടര്‍ന്നതാകാം എന്നാണ്