ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സെല്‍ഫ് ഗോള്‍ മാഞ്ചസ്റ്ററിനെ രക്ഷിച്ചു
August 9, 2015 4:53 am

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. ടോട്ടനത്തെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ വിജയിച്ചത്.

Page 15 of 15 1 12 13 14 15