pm-modi മാഞ്ചസ്റ്റര്‍ സ്‌ഫോടനം ; തീര്‍ത്തും അപലപനീയവും വേദനാജനകവുമാണെന്ന് നരേന്ദ്ര മോദി
May 23, 2017 10:16 am

ന്യൂഡല്‍ഹി: ലണ്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ