മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണവും സ്വര്‍ണവും എക്സൈസ് പിടികൂടി
July 14, 2020 12:26 pm

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണവും സ്വര്‍ണവും പിടികൂടി. 2,87,00000 രൂപയും 20 പവന്‍ സ്വര്‍ണവുമാണ് എക്സൈസ് സംഘം