ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയില്‍ സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്
December 25, 2023 7:15 am

തിരുവനന്തപുരം : തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒത്തുകൂടിയ യുവാക്കള്‍ പൊലീസുമായി സംഘര്‍ഷമുണ്ടാകുകയായിരുന്നു. പൊലീസിന് നേരെ