മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം; ടീസര്‍ പുറത്തുവിട്ടു
September 28, 2019 10:13 am

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രാവിലെ പത്ത് മണിക്ക് നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് ടീസര്‍