നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍
January 4, 2021 4:05 pm

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ്