arrest സുഹൃത്തിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി
June 16, 2019 4:01 pm

കൊല്ലം : മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കടയ്ക്കല്‍ ചേക്കില്‍ പണയില്‍ വീട്ടില്‍ ശ്രീകുമാര്‍ (24)ആണ്