crime പ്രണയ ബന്ധം അവസാനിപ്പിച്ച കാമുകിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു
November 27, 2018 7:50 pm

ലക്‌നൗ: പ്രണയ ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ മുന്‍ കാമുകിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. കാമുകിയെ കത്തികൊണ്ട് കുത്തിയ