explosion ഭക്ഷണത്തിന് രുചിയില്ല; ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ച് യുവാവ്
September 13, 2019 6:31 pm

സംഘംവിഹാര്‍: ഡല്‍ഹിയിലെ സംഘംവിഹാറില്‍ യുവാവ് ഗര്‍ഭിണിയായ ഭാര്യയെ ജീവനോടെ കത്തിച്ചു. ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം നടത്തിയത്. 20