പശുവിന്‍പാലില്‍ സ്വര്‍ണ്ണം; പണയം വെക്കാന്‍ പശുക്കളുമായി ബാങ്കിലെത്തി കര്‍ഷകന്‍ !
November 7, 2019 4:02 pm

കൊല്‍ക്കത്ത: പശുവിന്‍പാലില്‍ സ്വര്‍ണ്ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രണ്ട് പശുക്കളെ വെച്ച് സ്വര്‍ണ്ണ പണയം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്