വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ചന്ദ്രദേവനോട് പ്രാര്‍ഥനയുമായി യുവാവ്
September 18, 2019 11:25 am

പ്രയാഗ്രാജ്: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് ഉത്തര്‍പ്രദേശുകാരന്റെ ഭീഷണി. പ്രയാഗ് രാജ് സ്വദേശിയായ