ഇന്‍സ്റ്റഗ്രാം താരമാണെന്ന് പറഞ്ഞ് പറ്റിച്ചു 17 കാരിയെ യുവാവ് പീഡനത്തിനിരയാക്കി
March 25, 2019 1:14 pm

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു.ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തനായ വ്യക്തിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പീഡിപ്പിച്ചത്.ഇന്‍സ്റ്റാഗ്രാം വഴിയാണ് റിച്ചാര്‍ഡ്