സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
June 6, 2020 4:02 pm

വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റീനിലായിരുന്നയാള്‍ ചാടിപ്പോയി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ സര്‍ക്കാറിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞുവന്ന കോട്ടയം വാകത്താനം സ്വദേശി