മദ്യപിച്ചതിനെച്ചൊല്ലി തര്‍ക്കം:മുഖത്ത് ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
May 29, 2019 10:12 am

പാലാ: മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആസിഡ് മുഖത്തൊഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്ക്. ഇടപ്പാടി പാമ്പൂരാംപാറ കിഴക്കേമുറി നെബുവിന്റെ (36) മുഖത്താണ് ആസിഡ്