പെട്ടെന്ന് സമ്പന്നനാകാന്‍ മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം മകളെ കൊന്ന പിതാവ് അറസ്റ്റില്‍
June 2, 2020 3:14 pm

ചെന്നൈ: പെട്ടെന്ന് സമ്പന്നനാകാന്‍ മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തു ഞെരിച്ച് കൊന്ന പിതാവിനെ പൊലീസ് അറസറ്റ് ചെയ്തു. പിതാവ് പനീര്‍സെല്‍വത്തെയാണ്