രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം, അധികാരം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി
November 28, 2021 3:00 pm

ന്യൂഡല്‍ഹി: അധികാരമല്ല തനിക്ക് വേണ്ടത്, ജനങ്ങളെ സേവിക്കാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മന്‍ കി ബാത്ത്’ റേഡിയോ